21 July, 2026 11:06:32 AM


മര്യാത്തുരുത്ത് മധുനിവാസിൽ സുഭദ്ര കുട്ടിയമ്മ അന്തരിച്ചു



മര്യാത്തുരുത്ത് : മധുനിവാസിൽ (വാലയിൽ) പരേതനായ വിജയൻ നായരുടെ ഭാര്യ സുഭദ്ര കുട്ടിയമ്മ (86) അന്തരിച്ചു. മക്കൾ : മൻമഥൻ (റിട്ട. ബി.എസ് എൻ എൽ), എം. വി. മധു (ഗുഡ് ഡേ പെസ്റ്റ് കൺട്രോൾ, കോട്ടയം), അമ്പിളി. മരുമക്കൾ : മിനി (റിട്ട ബി എസ് എൻ എൽ), ലേഖ (റിട്ട. ടീച്ചർ), ഹരിദാസ് (റിട്ട. സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്). സംസ്കാരം ബുധനാഴ്ച 11 മണിക്ക് വിട്ടു വളപ്പിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939