02 April, 2026 06:52:16 PM
അതിരമ്പുഴ ഞരളിക്കോട്ടിൽ അമ്മിണി കുട്ടപ്പന്‍ അന്തരിച്ചു

ഏറ്റുമാനൂർ : അതിരമ്പുഴ ഞരളിക്കോട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ അമ്മിണി (73) അന്തരിച്ചു. പെരുവ കുന്നപ്പള്ളി മുതിരക്കാലായിൽ കുടുംബാംഗമാണ്. മക്കൾ: സിന്ധു ( ഡൽഹി നേഴ്സ്), സജീഷ്, പരേതനായ സതീശൻ. മരുമക്കൾ: അജിമോൻ, അനുമോൾ. സംസ്കാരം വെള്ളി വൈകുന്നേരം 2 മണിക്ക് വീട്ടുവളപ്പിൽ.




