15 April, 2026 05:24:35 PM


ഏറ്റുമാനൂർ കിഴക്കേനട പുത്തൻവീട്ടിൽ വി എൻ രാമകൃഷ്ണൻ നായർ അന്തരിച്ചു



ഏറ്റുമാനൂർ: ഏറ്റുമാനൂർ കിഴക്കേനട പുത്തൻവീട്ടിൽ വി എൻ രാമകൃഷ്ണൻ നായർ (91) അന്തരിച്ചു.  ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് റിട്ടയേർഡ് അസിസ്റ്റന്റ് സെക്രട്ടറിയാണ്.  ഭാര്യ പരേതയായ റിട്ട. അധ്യാപിക പി ലീലാമ്മ . മക്കൾ മിനി ( റിട്ടയേഡ് ടീച്ചർ ശ്രീശങ്കരാ കോളേജ് കാലടി ) ബീന എൽ, സജി ആർ ( ജില്ലാ പട്ടികജാതി വികസന വകുപ്പ് കോട്ടയം) മരുമക്കൾ അഡ്വക്കേറ്റ് ജി സുരേഷ് മൂവാറ്റുപുഴ. പി നടരാജൻ ആകാശവാണി കൊച്ചി. രജനി ആർ  (അധ്യാപിക ഗവൺമെന്റ് ടി‌ടിഐ ഏറ്റുമാനൂർ ).   സംസ്കാരം16.04.2015 വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം രണ്ട് മണിക്ക് വീട്ടുവളപ്പിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K