13 February, 2026 04:28:55 PM


അതിരമ്പുഴ പണ്ടാരക്കളത്തിൽ ഡോ ജോസ് പോൾ അന്തരിച്ചു



അതിരമ്പുഴ : അതിരമ്പുഴ പണ്ടാരക്കളത്തിൽ ഡോ ജോസ് പോൾ അന്തരിച്ചു. റിട്ട പ്രൊ മൈക്രോ ബയോളജി ഗവണ്മെന്റ് മെഡിക്കൽ കോളേജ് കോട്ടയം, പുഷ്പഗിരി മെഡിക്കൽ കോളേജ് തിരുവല്ല എന്നിങ്ങനെ സേവനമനുഷ്ഠിച്ചു. സംസ്കാരം നാളെ വൈകുന്നേരം 3.30 ന് അതിരമ്പുഴ സെന്റ് മേരിസ് ഫോറോനാ പള്ളിയിൽ.


ഭാര്യ: മേരി ജോസ് ( ചങ്ങനാശ്ശേരി മുളക്കൽ കുടുംബാംഗം). മക്കൾ : അനിത( എം എസ് ഡബ്ല്യൂ ബാംഗ്ലൂർ) ടോണി, ഷെൽ( കമ്പ്യൂട്ടർ എഞ്ചിനീയർ) ഡോ ജിമ്മി ( പ്രൊ ഓഫ് ഫാർമസി മസ്കറ്റ്. മരുമക്കൾ : ജോർജ് വെള്ളൂക്കുന്നേൽ ചെമ്മലമറ്റം, ജൂലി കപ്യാർമലയിൽ, വാഴക്കുളം, ബീന പഴൂർ കിഴക്കേതിൽ പന്തളം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K