17 April, 2026 10:15:47 PM


പേരൂർ അമ്പനാട്ട് താഴെ പരേതനായ മാണിയുടെ ഭാര്യ ശോശാമ്മ മാണി അന്തരിച്ചു



പേരൂർ: അമ്പനാട്ട് താഴെ പരേതനായ മാണിയുടെ ഭാര്യ ശോശാമ്മ മാണി (90) അന്തരിച്ചു. പരേത മണർകാട് പൈനിങ്കലായ പുത്തൻപുരയ്ക്കൽ പാലയ്ക്കാട്ടു  കുടുംബാംഗമാണ്. സംസ്കാരം നാളെ (ശനി)  ഉച്ചകഴിഞ്ഞു 3.00 മണിയ്ക്കു വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പേരൂർ മർത്തശ്‌മൂനി യാക്കോബായ സുറിയാനി പള്ളിയിൽ. മകൾ : മിനി, മരുമകൻ: ജോണി


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K