04 February, 2026 09:45:59 PM


ഏറ്റുമാനൂർ ഗവ ബോയ്സ് ഹൈസ്കൂൾ അധ്യാപകനായിരുന്ന വി.ജെ. എബ്രഹാം അന്തരിച്ചു



ഏറ്റുമാനൂർ: ഏറ്റുമാനൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ അധ്യാപകനായിരുന്ന വെട്ടിമുകൾ വരയിൽപറമ്പിൽ വി.ജെ. എബ്രഹാം (85) അന്തരിച്ചു. മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് പാലാ റോഡിൽ കിസ്മത്ത് പടിയിലുള്ള വീട്ടിലെത്തിക്കും. സംസ്കാരം ഫെബ്രുവരി 6 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 951