30 March, 2026 04:43:50 PM


നടൻ പ്രകാശ് രാജിന്റെ അമ്മ സുവർണ്ണലത അന്തരിച്ചു



ബെംഗളൂരു: നടൻ പ്രകാശ് രാജിന്റെ അമ്മ സുവർണ്ണലത (86) അന്തരിച്ചു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവർ അസുഖബാധിതരായിരുന്നു. പ്രഖ്യാപനത്തെ തുടർന്ന്, തമിഴ്, തെലുങ്ക്, കന്നഡ എന്നീ മേഖലകളിലെ നിരവധി അഭിനേതാക്കൾ, നിർമാതാക്കൾ, തിരക്കഥാകൃത്തുക്കൾ, സംവിധായകർ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923