07 June, 2026 06:12:49 PM
ഏറ്റുമാനൂർ ശക്തിനഗർ പ്രശാന്തിൽ പി കെ പാറുകുട്ടിയമ്മ അന്തരിച്ചു

ഏറ്റുമാനൂർ: ശക്തിനഗർ പ്രശാന്തിൽ (ഹൗസ് നമ്പര്‍.93, വികെബി റോഡ്) പി.കെ.പാറുകുട്ടിയമ്മ (99) അന്തരിച്ചു. ഉഴവൂർ പനന്താനത്ത് കുടുംബാംഗമാണ്. ഭർത്താവ്: അന്തിനാട് പാറപ്പുറത്ത് പരേതനായ ഭാസ്കരൻ നായർ, മകൾ: പി.കെ.ശാന്തകുമാരി അമ്മ (റിട്ട അധ്യാപിക), മരുമകൻ: പരേതനായ ലക്ഷ്മണൻ പിള്ള. സംസ്കാരം തിങ്കളാഴ്ച 2 മണിക്ക് വീട്ടുവളപ്പിൽ.




