13 February, 2026 04:14:13 PM


ജിഐപിസി ഉദ്യോഗസ്ഥനായിരുന്ന ഏറ്റുമാനൂർ ശ്രീവിഹാറിൽ എൻ. പരമേശ്വരൻ നായർ അന്തരിച്ചു



ഏറ്റുമാനൂർ: ജിഐപിസി ഉദ്യോഗസ്ഥനായിരുന്ന ഏറ്റുമാനൂർ ശ്രീവിഹാറിൽ എൻ. പരമേശ്വരൻ നായർ (92) അന്തരിച്ചു. സംസ്കാരം നാളെ വൈകീട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: ടി. ശാന്തകുമാരി (റിട്ട. എ.എ., ജില്ല പോലീസ് ഓഫീസ്). മക്കൾ: പി. രഘുനാഥ് (ജി.എം. സ്പെയേഴ്സ്,  വയലാറ്റ് മഹീന്ദ്ര, എറണാകുളം) ഡോ.രശ്മി രാധാകൃഷ്ണൻ നായർ. മരുമക്കൾ: കാർത്തിക രഘുനാഥ്, ക്യാപ്റ്റൻ ആർ. രാധാകൃഷ്ണൻ നായർ (മർച്ചൻ്റ് നേവി).


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 959