10 April, 2026 06:05:16 PM
ഏറ്റുമാനൂര്‍ പുന്നത്തുറ വെസ്റ്റ് ആല്ക്കല്‍ വാസു അന്തരിച്ചു

ഏറ്റുമാനൂര്‍ : പുന്നത്തുറ വെസ്റ്റ് ആല്ക്കല്‍ വാസു എ. പി. (84) അന്തരിച്ചു. സംസ്‌കാരം നാളെ (11.04.2026) 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: നീണ്ടൂർ പുതുപറമ്പിൽ കടുംബാംഗം കമല. മക്കള്‍ : ഓമന, ശോഭന, സുനില, ചന്ദ്രബാബു (അക്ഷയ പ്രിന്റേഴ്സ്, ഏറ്റുമാനൂര്‍), മരുമക്കള്‍: പരേതനായ വേണു കുന്നുംപുറത്ത് (അയര്‍ക്കുന്നം), ഗോപാലന്‍ വര്‍ണ്ണാട്ട് (ഒറ്റപ്പാലം), പരേതനായ ഷാജി കൊട്ടാരത്തില്‍ (കളത്തൂര്‍), റ്റീന ഐക്കരമല (വില്ലൂന്നി).




