09 August, 2023 02:03:32 PM


പത്തനംതിട്ടയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീപിടിച്ചു; ഡ്രൈവർ ഇറങ്ങിയോടി



പത്തനംതിട്ട: പത്തനംതിട്ട വെട്ടൂരില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീപിടിച്ചു. ഡ്രൈവർ ഇറങ്ങിയോടി. ക്രഷറില്‍ നിന്ന് ലോഡുമായി എത്തിയ വാഹനത്തിനാണ് തീ പിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K