31 August, 2023 06:09:38 PM
പത്തനംതിട്ടയില്‍ പത്തുമാസം പ്രായമുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: തടിയൂരിൽ 10 മാസം പ്രായമുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു. രാജി- പ്രശാന്തൻ ദമ്പതികളുടെ മകൾ വാമിക പ്രശാന്ത് ആണ് മരിച്ചത്.
മൃതദേഹം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് വിവരം.