16 May, 2023 10:56:29 AM


ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു



പത്തനംത്തിട്ട: കോന്നി കൊന്നപാറയ്ക്കു സമീപം ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പരുക്കേറ്റവരെ കോന്നി, പത്തനംത്തിട്ട ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചിറ്റാർ സ്വദേശി എം എസ് മധുവാണ് മരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K