06 June, 2022 04:16:52 PM


ആനപ്രേമികൾ പാട്ടത്തിനെടുത്ത ആന ഇടഞ്ഞ് ആറ്റിൽ ചാടി


പത്തനംതിട്ട: അയിരൂരിൽ ഇടഞ്ഞ ആന ആറ്റിൽ ചാടി. ആനപ്രേമികൾ പാട്ടത്തിനെടുത്ത സീത എന്ന ആനയാണ് ഇടഞ്ഞത്. ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമം തുടരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K