11 May, 2021 08:30:19 PM


പത്തനംതിട്ട ജില്ലയിലെ ബേക്കറികള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ തുറക്കാം



പത്തനംതിട്ട: ജില്ലയിലെ ബേക്കറി സ്ഥാപനങ്ങള്‍ ലോക് ഡൗണ്‍, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനും മറ്റു ദിവസങ്ങളില്‍ ഹോം ഡെലിവറി മാത്രം നടത്തുന്നതിനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K