10 May, 2021 08:00:36 PM
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
പത്തനംതിട്ട: ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍. മേയ് 10 മുതല്‍ 7 ദിവസത്തേക്കാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (ഉന്നക്കാവ് ഐ.പി.സി ചര്‍ച്ച് മുതല്‍ അരുവിക്കല്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗം),
തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 22, 24, 25, 30, 31, 39 (പൂര്‍ണ്ണമായും),
അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (പൂര്‍ണ്ണമായും),
ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1, 2, 3, 7, 9, 12, 13 (പൂര്‍ണ്ണമായും),
ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7, 13 (പൂര്‍ണ്ണമായും),
കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (ചാന്തോലില്‍ കോളനി, പൊട്ടനവിക്കല്‍, വെള്ളയില്‍ കോളനി ഭാഗങ്ങള്‍ ),
കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3, 11, 12 എന്നിവ കൂടിച്ചേരുന്ന ഊട്ടുകുളം ഭാഗം, വാര്‍ഡ് 5 (അംബേദ്കര്‍ കോളനി ഭാഗം),
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (കൊച്ചുമോലുംപുറം, അപ്പച്ചിമുക്ക് ഭാഗങ്ങള്‍, വാര്‍ഡ് 4 (മാതിരം പള്ളി, പള്ളിമുക്ക് ജംഗ്ഷനുകള്‍ക്ക് ഇടയില്‍ റോഡിന് തെക്കുവശം, എം.ജി മോഹന്‍ദാസ് റോഡില്‍ ആര്യാട്ടയില്‍പടി, ഇല്ലത്തുപാറ ഭാഗങ്ങള്‍)
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പ്രഖ്യാപിച്ചത്.
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
താഴെ പറയുന്ന പ്രദേശങ്ങളെ മേയ് 10 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.
കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (രാമന്‍ചിറ ജംഗ്ഷന്‍ മുതല്‍ ഇന്ദിരാ ജംഗ്ഷന്‍ വരെ) വാര്‍ഡ് 6, 12, 16,
ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (കിളിവയല്‍ കോളനി ഭാഗം),
ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, 5, 11,
പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2, 4,
കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (കുരിശ്ശുംമൂട് മുതല്‍ വലതുകാട് ജംഗ്ഷന്‍ വരെ) വാര്‍ഡ് 4, 12,
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (കത്തോലിക്കാപ്പള്ളി മുതല്‍ പനക്കീഴ് വരെ) വാര്‍ഡ് 4 (പാലതിങ്കല്‍ മുതല്‍ വെള്ളറ മേല്‍വശം വരെ), വാര്‍ഡ് 5 (കുരിശ്ശുകവല മുതല്‍ സബ് സെന്റര്‍ പടി വരെ),
അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (വട്ടക്കുന്ന് പ്രദേശം)
കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5,
പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, 16, 18, 20, 23,
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 മുതല്‍ 17 വരെ (എല്ലാ വാര്‍ഡുകളും പൂര്‍ണ്ണമായി)