08 May, 2021 01:41:44 PM


കോവിഡ്: പത്തനംതിട്ടയിലെ 53 ഗ്രാമപഞ്ചായത്തുകളില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു



പത്തനംതിട്ട: കോവിഡ് രോഗികളേയും കുടുംബങ്ങളേയും കൃത്യമായ വിവരങ്ങള്‍ നല്‍കി സഹായിക്കുന്നതിന് ഗ്രാമപഞ്ചായത്ത് തലത്തില്‍ ഒരുക്കുന്ന കോവിഡ് വാര്‍ റൂമിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് സംവിധാനം പത്തനംതിട്ട ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും ആരംഭിച്ചു.


ജനങ്ങള്‍ പൊതുവേ ബന്ധപ്പെടുന്നത് ദിശ ഹെല്‍പ് ലൈന്‍ നമ്പരിലേക്കോ, ജില്ലാ കണ്‍ട്രോള്‍ റൂം നമ്പരിലേക്കോ, അടുത്ത ആരോഗ്യസ്ഥാപന നമ്പരിലേക്കോ ആണ്. ഇത്തരത്തില്‍ ധാരാളം പേര്‍ ഈ നമ്പരുകളിലേക്ക് വിളിക്കുമ്പോള്‍ കോളുകളുടെ ബാഹുല്യം കാരണം കാലതാമസം നേരിടാം. ഈ സാഹചര്യത്തില്‍ വിളിക്കുന്നവര്‍ക്ക് അവശ്യം വേണ്ട സഹായം ഒറ്റ റിംഗില്‍ തന്നെ ലഭ്യമാക്കാന്‍ കഴിയുന്ന സംവിധാനമാണ് ഗ്രാമപഞ്ചായത്ത് തലത്തില്‍ ആരംഭിച്ച ഹെല്‍പ് ഡെസ്‌ക്. പ്രദേശത്ത് ലഭ്യമായ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനത്തോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ഹെല്‍പ് ഡെസ്‌ക് ക്രമീകരിച്ചിരിക്കുന്നത്.


പഞ്ചായത്തിന്‍റെ പേര്, ഹെല്‍പ്പ് ഡെസ്‌ക്ക് നമ്പര്‍ എന്ന ക്രമത്തില്‍:


ആനിക്കാട്-04692685234, 9778172581, 9895517142, 9946110684, 8089497974, 9446918827, 9400740648.

ആറന്മുള-0468-2319139, 8304848024, 9961219870, 7736622126,7012637128,9947932691.

അരുവാപ്പുലം- 0468-2242357, 9496042672, 9496042673, 8281040855, 9496326585, 9496469289.

അയിരൂര്‍- 04735-230226, 8281011407, 9605306238, 9562382065, 8848785278, 9495555113.

ചെന്നീര്‍ക്കര- 0468-2350316, 9497334717, 9496267771, 9526206655, 7907155495, 9539000079.

ചെറുകോല്‍- 0468-2212098, 8921642816, 9496042645, 9495518484, 9847296107, 7558861355.

ചിറ്റാര്‍-0468-255225, 9495975921, 8921371756, 9400896638, 9447270476, 9446189530.

ഇലന്തൂര്‍-0468- 2362037, 9496042642, 9446913071, 8547368218, 9496042643, 9447160326.

ഏനാദിമംഗലം-04734- 246031, 9645620159, 9645144242.

ഏറത്ത്- 0473- 4228256, 9446709487, 9447704090, 9562231947, 9846120070, 04734228256.

ഇരവിപേരൂര്‍-0469- 2657304, 9947240348, 9995573636, 8921350382, 9446382236, 9061366971.

ഏഴംകുളം- 0473-4240637, 8086351653, 9539 063848, 9946377277, 9447895186, 04734240637.

എഴുമറ്റൂര്‍- 0469 - 2650528, 9447085460, 9562309831, 9747411228, 9495156532, 9562953038.

കടമ്പനാട്- 0473-4282026, 9072972696 , 6238212014, 8943067698, 9072972696.

കടപ്ര- 0469-2610246, 6238659196 , 9061601466, 9447478464, 9746893010 , 9744684252, 9747206103, 8921706221.

കലഞ്ഞൂര്‍- 04734-270363, 8590653465, 9496954001, 7012996042.

കല്ലൂപ്പാറ- 0469-2677237, 8590812415, 7012820959, 7902338250, 9895660277, 9495509495.

കവിയൂര്‍-0469-2619253, 9383401090, 8156820598, 9605363251, 9567589875, 8606264359.

കൊടുമണ്‍- 0473-4285225, 04734285225, 9544646872, 8086576498, 8113894821 , 8157968641.

കോയിപ്രം- 0469-2660393, 9995194974, 9037360636, 9496817293, 9544415854, 9539038628.

കോന്നി- 0468-2242223, 9645316137, 9847134983, 9809644345, 9061805214, 9846153265.

കൊറ്റനാട്- 0469-2773253, 9447979750, 9446035329, 9446025109 , 8301069554, 9495365214.

കോട്ടാങ്ങല്‍- 0469-2696236, 9447890277, 9446025302, 8547131825, 9496464053, 9495011866.

കോഴഞ്ചേരി- 0468-2212052, 9544266750, 9495290045, 8156819562, 9995754779.

കുളനട- 04734-260272, 9744409379, 9446340992, 9496798293,9895403242, 9744712615.

കുന്നന്താനം- 0469-2693236, 9747177512,9645305673,9447935566, 9995114185.

കുറ്റൂര്‍- 0469-2693236, 9496042618, 9496042619, 9961965515, 9846430512, 9496949991.

മലയാലപ്പുഴ- 0468 - 2300223, 9496121572, 7306152447, 7994991780, 9447562737.

മല്ലപ്പള്ളി- 0469 2682254, 9947125759, 9744459940, 8075772605, 9562261540, 9847170149.

മല്ലപ്പുഴശ്ശേരി -0468-2312162, 9544914610, 8086665082, 9895121800, 9048458893, 9446891698, 9207073801.

മെഴുവേലി- 0468-2257228, 9496045484, 9562151380, 9497232065, 9400106569, 8606843093.

മൈലപ്രാ- 0468-2257228, 9947372528, 8606462177, 9846128369, 9446068765, 9495204990.

നാറാണംമൂഴി- 0473-5270228, 9544001194, 9745389922, 9447278024, 8156935091, 9778140967, 7907935749.

നാരങ്ങാനം- 0468-2216094, 9947091515, 8156829266, 9207186733, 8086982200, 9048584094, 7025682068.

നെടുമ്പ്രം- 0468-2216094, 9188302731, 04692643187, 8547733479, 7012590486, 9447798365.

നിരണം- 0469-2643187, 9495537675, 9645180137, 9847239473, 9446754368, 8078537022.

ഓമല്ലൂര്‍- 0469-2610254, 9496042638, 9496042639, 9447934134, 9495131483.

പള്ളിക്കല്‍- 0473-4288621, 04734288621, 9496042702, 9496042703, 9747823553, 9539320665.

പന്തളം തെക്കേക്കര-0473-4228498, 04734 228498, 9496042684 , 9496042684 9447691451 9495518355, 9947191033.

പെരിങ്ങര- 0469-2630843, 9847823339, 9496912754, 9656882096, 9847409288.

പ്രമാടം- 0468-2240157, 9496042674,9496042675, 9495547523, 9961248015, 9943116609.

പുറമറ്റം- 0469-2664527, 9497530471, 9947344039, 9995658978, 9961727421, 9744896377.

റാന്നി- 0473-5227678, 9497406627, 9947055134, 8086968179, 9447935038, 9497873186, 7560851159.

റാന്നി അങ്ങാടി- 0473-5226275, 9061830701, 7559014707, 9605951207, 9446708510, 8111912827, 8590851184, 7902511586, 9446035128.

റാന്നി പഴവങ്ങാടി-0473 - 5226257, 9496042652, 6282665693, 9496042653, 7025245092, 9446174352.

റാന്നി പെരുനാട്- 0473-5240230, 9496469314, 9744633671, 9847744639, 9207437389, 9947278723.

സീതത്തോട്- 04735-258048, 7558062075 9747491222, 8921701823, 9496042665, 9495305249, 7025577114.

തണ്ണിത്തോട് - 0468-2382223, 9496626176, 9496042681, 9495908468, 9400244308, 9497815725.

തോട്ടപ്പുഴശേരി- 0468-2214387, 9447944255, 9947052034, 9496029497.

തുമ്പമണ്‍- 0473-4266292, 7034313586, 9020090958, 9656063046, 9778250267, 9747866495, 9656471735.

വടശേരിക്കര- 04735-252029, 9446579635, 9447594162, 9496930873, 9895931915, 8086856890.

വള്ളിക്കോട്- 0468-2350229, 9846227567. 6238273254, 9747142420.

വെച്ചൂച്ചിറ- 0473-5265238, 8547265559, 9446244817, 8547398552, 9446227989.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K