22 July, 2020 12:13:56 AM
മണിയാർ ഡാമിന്റെ 5 ഷട്ടറുകൾ തുറന്നു; കക്കാട്ടാര്, പമ്പ തീരത്ത് ജാഗ്രതാ നിർദേശം

പത്തനംതിട്ട: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മണിയാർ ഡാമിന്റെ അഞ്ചു ഷട്ടറുകളും പത്ത് സെന്റിമീറ്റർ വീതം ഉയർത്തി. കക്കാട്ടാറിന്റെയും പമ്പയുടെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു