12 May, 2020 07:52:18 PM


ഫർണിച്ചർ കടയിൽ പരസ്യമായി യുവതിയുടെ സ്വയംഭോഗം; വൈറലായി വീഡിയോ



ദില്ലി: പട്ടാപ്പകൽ ഫർണിച്ചർ കടയിൽ യുവതി സ്വയംഭോഗം ചെയ്യുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ  വൈറൽ. ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതോടെ നീക്കംചെയ്ത് അധികൃതര്‍. മറ്റുള്ളവർ ഷോപ്പിംഗ് ചെയ്യുന്നതിനിടെയാണ് കടയില്‍ ഈ സംഭവം പരസ്യമായി അരങ്ങേറിയത്. ഐകിയ എന്ന പ്രമുഖ ബ്രാൻഡിന്‍റെ ഫർണിച്ചർ കടയിൽ പ്രദർശനത്തിന് വച്ചിരുന്ന കിടക്കകളിലും സോഫയിലും കയറിയായിരുന്നു യുവതിയുടെ പ്രവർത്തി.


അർദ്ധ നഗ്നയായ യുവതിയുടെ വീഡിയോ ഇന്‍റർനെറ്റിലുമെത്തി. സെൻസർ ചെയ്യാത്ത വിഡിയോയിൽ കാണുന്ന യുവതിയുടെ വിവരങ്ങളോ, അത് പകർത്തിയത് ആരെന്നോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. തെക്കൻ ചൈനയിൽ സംസാരിക്കുന്ന ഭാഷാ ശൈലി വീഡിയോയുടെ പിന്നിൽ കേൾക്കാമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.  ആരെയും മാസ്ക് ധരിച്ച് കാണാത്തതിനാൽ കോവിഡ് പൊട്ടിപ്പുറപ്പെടലിന് മുൻപ് നടന്ന സംഭവമാവാൻ സാധ്യതയുള്ളതായും ചൂണ്ടിക്കാട്ടുന്നു. സോഷ്യല്‍ മീഡിയായില്‍നിന്ന് വീഡിയോ നീക്കം ചെയ്തുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച വാര്‍ത്തകള്‍ ദൃശ്യങ്ങള്‍ സഹിതം മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.2K