07 May, 2020 02:49:33 PM
പത്തനംതിട്ടയിൽ പുലിയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിയായ യുവാവ് കൊല്ലപ്പെട്ടു
പത്തനംതിട്ട: പത്തനംതിട്ടയിൽ പുലിയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഇടുക്കി സ്വദേശി ബിനീഷാണ് കൊല്ലപ്പെട്ടത്. കോന്നി തണ്ണിത്തോട് മേടപ്പാറയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. റബർ ടാപ്പിംഗ് നടത്തുന്നതിനിടെ ബിനീഷിനുമേൽ പുലി ചാടി വീഴുകയായിരുന്നു.