04 March, 2020 11:03:52 PM
നിറഞ്ഞു തുളുമ്പുന്ന ഗ്ളാമറുമായി സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് കൈലി ജെന്നർ
ന്യൂയോര്‍ക്ക്: അമേരിക്കൻ റിയാലിറ്റി ടെലിവിഷൻ താരവും മോഡലും സംരംഭകയുമായ കൈലി ക്രിസ്സ്റ്റൻ ജെന്നെർ ബിക്കിനി അണിഞ്ഞുള്ള ഫോട്ടോകളുമായി ട്വിറ്ററിൽ. കൈലി അടുത്തിടെ പ്ലാസ്റ്റിക് സർജറിയിൽ കൈവച്ചിരുന്നോ എന്നാണ് ബ്രൗൺ നിറമുള്ള ബിക്കിനിവേഷത്തിലുള്ള ചിത്രങ്ങൾ കണ്ട ആരാധകരുടെ ചോദ്യം. ചിത്രങ്ങൾക്ക് ആരാധകർക്കിടെ വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്.
2007 മുതൽ അവർ ഇ ചാനലിൽ കീപ്പിംഗ് അപ് വിത്ത് ദ കർദാഷിയൻസ് എന്ന ടിവി പരമ്പരയിൽ അഭിനയിച്ചിരുന്നു. ഈ പരിപാടിയിലൂടെയാണ് കൈലി സെലിബ്രിറ്റിയായി മാറുന്നത്. സൗന്ദര്യവർദ്ധകവസ്തുക്കളുടെ കമ്പനിയായ കൈലി കോസ്മെറ്റിക്സിന്‍റെ സ്ഥാപകയും ഉടമയുമാണ്