20 November, 2019 10:42:38 PM


പമ്പ, കക്കി നദികളിലെ ജലനിരപ്പില്‍ ഏറ്റക്കുറച്ചിലിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദ്ദേശം



പത്തനംതിട്ട: കെഎസ്‌ഇബിയുടെ ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള വൈദ്യുതോല്പാദനത്തിന്റെ ഭാഗമായി പമ്പ, കക്കി നദികളിലെ ജലനിരപ്പില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഈ നദികളിലെ കുളിക്കടവുകള്‍ ഉപയോഗിക്കുന്ന പ്രദേശവാസികളും അയ്യപ്പഭക്തരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K