05 November, 2019 09:44:03 PM


പ്രണയത്തിന് കണ്ണും മൂക്കുമില്ല: സഹയാത്രികര്‍ക്കിടയില്‍ മെട്രോയില്‍ ലിപ് ലോക്ക് ചെയ്യുന്ന കമിതാക്കള്‍ വൈറലാവുന്നു



ദില്ലി: പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നത് ശരിവെക്കുന്ന കാഴ്ചകളാണ് ഇപ്പോള്‍ യുവതിയുവാക്കള്‍ക്കിടയില്‍ കണ്ടുവരുന്നത്. പ്രണയവേളകളില്‍ അവര്‍ പരസ്പരം മറക്കുന്നു. അങ്ങനെ പ്രണയം പരസ്യമായി പ്രദര്‍ശിപ്പിച്ച കമിതാക്കളുടെ ഒരു വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.


ഡല്‍ഹി മെട്രോയില്‍ സഹയാത്രികര്‍ക്ക് നടുവിലിരുന്നു ലിപ് ലോക്ക് ചെയ്യുന്ന കമിതാക്കളുടെ വീഡിയോയാണ് പ്രചരിക്കുന്നത്. വീഡിയോയ്ക്ക് മിശ്രിത പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. ആളുകള്‍ക്കിടയില്‍ പരസ്പരം ചുംബിക്കുന്ന കമിതാക്കളെ വിമര്‍ശിച്ച്‌ ഒരു വിഭാഗം രംഗത്തെത്തിയപ്പോള്‍ അത് ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ച വ്യക്തിയെയാണ് മറ്റൊരു വിഭാഗം വിമര്‍ശിക്കുന്നത്‌.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K