19 January, 2019 11:38:53 AM
പാടത്ത് കീടനാശിനി തളിയ്ക്കുന്നതിനിടെ അസ്വസ്ഥ അനുഭവപ്പെട്ട രണ്ട് കര്‍ഷകര്‍ മരിച്ചു
തിരുവല്ല: വേങ്ങലയില്‍ പാടത്ത് കീടനാശിനി തളിയ്ക്കുന്നതിനിടെ രണ്ട് കര്‍ഷകര്‍ മരിച്ചു. മൂന്ന് പേര് ആശുപത്രിയിലാണ്. കഴിഞ്ഞ ദിവസം അസ്വസ്ഥ അനുഭവപ്പെട്ട കഴുപ്പില്‍ കോളനിയിലെ സനില്‍, ജോണി എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.