15 January, 2019 11:42:33 AM


ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും



പത്തനംതിട്ട: യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നീട്ടേണ്ടെന്ന് ജില്ലാ ഭരണകൂടവും പൊലീസും തീരുമാനിച്ചു. അടിയന്തിര സാഹചര്യം ഉണ്ടെങ്കില്‍ മാത്രം ഇനി നിരോധനാജ്ഞ മതി. ഇപ്പോള്‍ വിന്യസിച്ചിരിക്കുന്ന പൊലീസുകാരില്‍ ഒരു വിഭാഗത്തെ വെള്ളിയാഴ്ച പിന്‍വലിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K