27 February, 2025 12:00:08 PM


ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി; ഏഴരപ്പൊന്നാന മാർച്ച് 6 ന്



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. രാവിലെ 10.45നും 11.05നും മധ്യേ നടക്കുന്ന കൊടിയേറ്റിന് തന്ത്രിമുഖ്യന്‍ ചെങ്ങന്നൂര്‍ താഴമണ്‍ മഠത്തില്‍ കണ്ഠര് രാജീവര്, തന്ത്രി കണ്ഠര് ബ്രഹ്മദത്തന്‍, മേല്‍ശാന്തി ഇങ്ങേത്തല രാമന്‍ സത്യനാരായണന്‍  എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മാര്‍ച്ച് 6നാണ് പ്രസിദ്ധമായ ഏഴരപൊന്നാനദര്‍ശനം. മാര്‍ച്ച് 8ന് ആറാട്ടോടെ സമാപിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923