26 February, 2025 07:46:28 PM


ഏറ്റുമാനൂരിൽ ശിവരാത്രി ശയന പ്രദക്ഷിണം



‍ഏറ്റുമാനൂർ : മഹാശിവരാത്രിയോടനുബന്ധിച്ചു ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ശയന പ്രദക്ഷിണം നടന്നു.  വൻ ഭക്തജന തിരക്കായിരുന്നു ക്ഷേത്രത്തിൽ. ശിവരാത്രി ദിവസം വൈകുന്നേരമാണ് പുരുഷ ഭക്തർ 'ശയന പ്രദക്ഷിണം' നടത്തുന്നത്.  സ്ത്രീകൾക്ക് കാലുകൾ ഓരോ ചുവടും വെച്ച് ശ്രീകോവിലിനു ചുറ്റും നടക്കാം. ശിവരാത്രി ദിവസം ശിവക്ഷേത്രം സന്ദർശിക്കുന്നത് ഭക്തർ ചെയ്ത എല്ലാ പാപങ്ങളും നശിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923