01 January, 2025 09:56:56 AM
മാന്നാനം കൊട്ടാരം ദേവി ക്ഷേത്രത്തിൽ നടപ്പന്തൽ നിർമ്മാണം; കല്ലിടൽ നാളെ
മാന്നാനം: മാന്നാനം കൊട്ടാരം ദേവി ക്ഷേത്രത്തിൽ നടപ്പന്തൽ നിർമ്മാണം. നാളെ വൈകുന്നേരം മൂന്ന് മണിക്ക് മന്ത്രി വി എൻ വാസവൻ കല്ലിടൽ ചടങ്ങ് നിർവഹിക്കും.