10 August, 2024 05:57:41 PM


പള്ളിപ്പുറത്തുകാവ് ഭദ്രകാളി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം



കോട്ടയം: ദേശത്തിന്‍റെ ഐശ്വര്യത്തിനും സർവ്വരോഗ നിവാരണത്തിനുമായി കോട്ടയം കോടിമത പള്ളിപുറത്തുകാവ് ഭദ്രകാളി ക്ഷേത്രത്തിൽ ഞായറാഴ്ച അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും. ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പിള്ളി മനയ്ക്കൽ നാരായണൻ നമ്പൂതിരിപാട് മുഖ്യകാർമികത്വം വഹിക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K