21 April, 2026 06:05:44 PM


ചൂരക്കുളങ്ങര ശ്രീഭദ്രകാളീ ക്ഷേത്രത്തിൽ പത്താമുദയ മഹോത്സവം 23 ന്



ഏറ്റുമാനൂർ: ചൂരക്കുളങ്ങര ശ്രീഭദ്രകാളീ ക്ഷേത്രത്തിൽ പത്താമുദയ മഹോത്സവം ഏപ്രിൽ 23 ന്. രാവിലെ ഗണപതിഹോമം കലം കരിക്കൽ വഴിപാട്, വൈകുന്നേരം ദീപാരാധന, തിരുവാതിരകളി, കളമെഴുത്തും പാട്ട്, മുടിയേറ്റ് വെളുപ്പിന് രണ്ടിന് ഗരുഡൻ എന്നിവ നടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953