29 July, 2024 07:15:18 PM
അടിയന്തര അറ്റകുറ്റപണി: അതിരമ്പുഴ റെയിൽവേ ഗേറ്റ് അടച്ചിടും
ഏറ്റുമാനൂർ : അടിയന്തര അറ്റകുറ്റപണികൾക്കായി ഏറ്റുമാനൂർ - കോട്ടയം റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലെ അതിരമ്പുഴ ലെവൽ ക്രോസിംഗ് ഗേറ്റ് ഇന്ന് (ജൂലൈ 30) രാത്രി രാത്രി എട്ടു വരെ അടച്ചിടുമെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് അറിയിച്ചു.