13 December, 2025 09:37:18 AM


ഏറ്റുമാനൂരിൽ യുഡിഎഫ് ഭരിക്കും; സീറ്റുകൾ നിലനിർത്തി ബിജെപി

യുഡിഎഫ്- 20 എൽഡിഎഫ് -5 എൻഡിഎ സ്വതന്ത്ര സ്ഥാനാർഥി ഉൾപ്പെടെ -7 റിബൽ മറ്റ് സ്വതന്ത്രർ- 4



ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭ യുഡിഎഫ് ഭരിക്കും. നഗരസഭ തിരഞ്ഞെടുപ്പിൽ അന്തിമഫലം വന്നപ്പോൾ യുഡിഎഫ് (സ്വതന്ത്രൻ അവാർഡ്) - 21, 6, എൻഡിഎ (സ്വതന്ത്ര അവാർഡ്) - 7, റിബൽ മറ്റ് സ്വതന്ത്രൻ - 2 എന്നിങ്ങനെയാണ് സീറ്റ് നില. ഇതോടെ മുഖ്യ പ്രതിപക്ഷകക്ഷിയായി ബിജെപി മാറി. അതേസമയം മറ്റ് 2 സ്വതന്ത്ര പിന്തുണ നൽകിയാൽ എൽഡിഎഫ് മുഖ്യ പ്രതിപക്ഷമാകും. 


മൂന്നാം വാർഡിൽ നിന്നും സ്വതന്ത്രയായി മത്സരിച്ച ബീന ഷാജി മൂന്ന് മുന്നണികളെയും പരാജയപ്പെടുത്തി മൂന്നാം തവണയാണ് നഗരസഭയിലേക്കെത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 7 സീറ്റും എൻ ഡി എ നിലനിർത്തി. നിലവിലെ ചെയർപേഴ്സൺ ലവ്‌ലി ജോർജും പ്രതിപക്ഷ നേതാവ് ഐ എസ് ബിജുവും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടവരിൽപെടുന്നു.


വാർഡ് 1 (കൊടുവത്താനം) - പുഷ്പ വിജയകുമാർ(യുഡിഎഫ് - 435 വോട്ട്), രതി കെ.ജി (365 വോട്ട്)

വാർഡ് 2 (കുരീച്ചിറ) - അനീഷ്മോൻ (യുഡിഎഫ് -511 വോട്ട്), പി.കെ രാജേഷ് (226 വോട്ട്)

വാർഡ് 3 (വള്ളിക്കാട്) - ബീന ഷാജി (സ്വതന്ത്ര - 517 വോട്ട്), അർച്ചന എസ് (229 വോട്ട്)

വാർഡ് 4 (മംഗര) - സന്ധ്യ റോയി (യുഡിഎഫ് - 325 വോട്ട്), ഗ്ലാഡിന ഫിലിപ്പ് (230 വോട്ട്)

വാർഡ് 5(ക്ലാമറ്റം) ലൗലി ജോർജ് പടികര- (യുഡിഎഫ് -463 വോട്ട്), മിനി സാബു (216 വോട്ട്)

വാർഡ് 6 (മരങ്ങാട്ടിക്കാല)ഫിലോമിന ജോൺസൺ (യുഡിഎഫ്- 318 വോട്ട്), സൗമ്യ - (245 വോട്ട്)



വാർഡ് 7( കട്ടച്ചിറ) ഇ എസ് ബിജു- (എൽഡിഎഫ് - 551 വോട്ട്), ബിജു (421 വോട്ട്)

വാർഡ് 8(നടുവതേരി) മാത്യു വാക്കത്തുമാലി- (യുഡിഎഫ് -409), ജോൺ -(242 വോട്ട്)

വാർഡ് 9 (വെട്ടിമുകൾ)വിപിൻ ബാബു- (യുഡിഎഫ് -348 വോട്ട്), ബിൻ - (194 വോട്ട്)

വാർഡ് 10(പുന്നത്തുറ) ജിഷ -(യുഡിഎഫ് -388 വോട്ട്) സിന്ധു (269 വോട്ട്)

വാർഡ് 11( മാടപ്പാട്) മോഹൻദാസ്- (റിബൽ -352 വോട്ട്), മഞ്ജു (348 വോട്ട്)

വാർഡ് 12 (വള്ളിയാപൊയ്ക) സിബി ചിറയിൽ - (യുഡിഎഫ് -375 വോട്ട്) ജോഷിമോൻ(248 വോട്ട്)

വാർഡ് 13( കണ്ണമ്പുര) പ്രിയ സജീവ്- (യുഡിഎഫ് -333 വോട്ട്), ദേവിക (261വോട്ട്)

വാർഡ് 14(പേരൂർ)അമ്പിളി-(എൽഡിഎഫ് -320 വോട്ട്), (ഗീത 306

വാർഡ് 15 (പാറേക്കടവ്) ശുഭ ഗോപാലൻ- (ബിജെപി -462 വോട്ട്), സൗദാബിക (184 വോട്ട്)

വാർഡ് 16 ( പുളിമൂട്) രാധിക രമേഷ് - 9ബിജെപി -387 വോട്ട്), ജിബു (229 വോട്ട്)

വാർഡ് 17(ജെ ബി എൽ പി എസ്)  നിധിൻ ബാബു- (എൽഡിഎഫ് - 400 വോട്ട്), ഷിനു വർഗീസ് (245വോട്ട്)

വാർഡ് 18 (കണ്ടംചിറ) വിപിൻ സി സണ്ണി- (യുഡിഎഫ് -376 വോട്ട്), ജോർജ് പുല്ലാട്ട് (277 വോട്ട്)

വാർഡ് 19 (കരിയാട്ടപ്പുഴ) ജോയ് മന്നാമല (യുഡിഎഫ് - 337 വോട്ട്), ഷിബി ജെയിംസ് (239 വോട്ട്)

വാർഡ് 20 (മന്നമല) ഷൈല ജയ്‌മോൻ- (സ്വതന്ത്ര 272 വോട്ട്), അജിശ്രീ (254വോട്ട്)

വാർഡ് 21 (പൂവത്തുംമൂട്) സിന്ധു കറുത്തേടത്ത്- (ബിജെപി -260 വോട്ട്), എബ്രഹാം (229 വോട്ട്)

വാർഡ് 22 (പഴയാപ്ലാത്) മിനി കെ ജെ- (യുഡിഎഫ്- 354 വോട്ട്), സുലേഖ ഡി (285 വോട്ട്)

വാർഡ് 23 (മാമൂട്) കുഞ്ഞുമോൾ- (യുഡിഎഫ്- 326 വോട്ട്), സൂസൻ (280വോട്ട്)

വാർഡ് - 24 (തെള്ളകശ്ശേരി) ബേബി- (യുഡിഎഫ്- 247 വോട്ട്), ജോണി വർഗീസ് (198 വോട്ട്)

വാർഡ് 25 (തെളളകം) മോനമ്മ- (യുഡിഎഫ്- 313 വോട്ട്), കുഞ്ഞുമോൾ (225 വോട്ട്)

വാർഡ് 26 (കാരിത്താസ്) ടോമി കുരുവിള - (യുഡിഎഫ് - 292 വോട്ട്), അഡ്വ സിബി വെട്ടൂർ (104 വോട്ട്)

വാർഡ് 27 (101 കവല) ബിബീഷ് ജോർജ്ജ്- (എൽഡിഎഫ് -317 വോട്ട്), ജെയിംസ് തോമസ് (252 വോട്ട്)

വാർഡ് 28 (എം എച് സി) സുബിൻ സാബു- (യുഡിഎഫ് - 348 വോട്ട്) വിജി (343 വോട്ട്)

വാർഡ് 29 (യൂണിവേഴ്സിറ്റി) ഷിജി ജോബി- (യുഡിഎഫ് -321 വോട്ട്) സുലേഖ (316 വോട്ട്)

വാർഡ് 30 (ചെറുവാണ്ടൂർ) അഡ്വ വി ജയപ്രകാശ്- (എൽഡിഎഫ് -276), ബിനീഷ് (215 വോട്ട്)

വാർഡ് 31 (ഏറ്റുമാനൂർ ഈസ്റ്റ്‌) മേരിക്കുട്ടി ജോസഫ്- (യുഡിഎഫ് - 463 വോട്ട്), ഗീതു അനിൽ( 204 വോട്ട്)

വാർഡ് 32 (ഏറ്റുമാനൂർ) വേണു ഗോപാലൻ നായർ - (എൻഡിഎ- 190 വോട്ട്) വിഷ്ണു (159 വോട്ട്)

വാർഡ് 33(ഏറ്റുമാനൂർ ടൗൺ) അന്നമ്മ- (യുഡിഎഫ്- 346 വോട്ട്), വിജി ജോർജ് (177 വോട്ട്)

വാർഡ് 34 (സി എച് സി) രശ്മി ശ്യാം- (ബിജെപി -380 വോട്ട്), ബി രാജീവ് (68 വോട്ട്)

വാർഡ് 35 (കണ്ണാരമുകൾ) ഉഷാ സുരേഷ്- (ബിജെപി -430 വോട്ട്), ത്രേസ്യാമ്മ (291 വോട്ട്)

വാർഡ് 36 (അമ്പലം) താര സുരേഷ്- (ബിജെപി -400വോട്ട്), ഗീത ഉണ്ണികൃഷ്ണൻ (287വോട്ട്)

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K