26 March, 2024 06:20:59 PM


കളത്തൂർ കാഞ്ഞിരംകാലായിൽ കുട്ടിയമ്മ ജോസഫ് അന്തരിച്ചു



കളത്തൂർ: കാഞ്ഞിരം കാലായിൽ പരേതനായ കെ.ജെ. ജോസഫിന്‍റെ ഭാര്യ കുട്ടിയമ്മ ജോസഫ് (78) അന്തരിച്ചു. സംസ്കാരം നാളെ 3 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്കു ശേഷം കളത്തൂർ സെന്റ് മേരീസ്‌ ദേവാലയത്തിൽ. മക്കൾ ടോമി ജോസഫ്, ജാൻസി തോമസ്, ബേബിജോസഫ് (പരേതൻ ) ജെസ്സി ജോസഫ്, ഷാജിമോൻ ജോസഫ്, കുഞ്ഞുമോൾ ഷിബു മരുമക്കൾ തോമസ് ജോർജ്, ലില്ലികുട്ടി ബേബി, അൽഫോൻസാ ഷാജി, ഷിബു ഡേവിഡ് കൊച്ചു മക്കൾ സാം സെബാസ്റ്റ്യൻ, സോനു സെബാസ്റ്റ്യൻ, സണ്ണി സെബാസ്റ്റ്യൻ



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K