25 September, 2023 06:41:55 PM


സോളാർ കേസ്; ഗണേഷ് കുമാർ എം എൽ എ കോടതിയിൽ ഹാജരാകണം



കൊട്ടാരക്കര: സോളാർ പീഡനക്കേസിലെ ഗൂഡാലോചനയിൽ കെ ബി ഗണേഷ് കുമാർ എം എൽ നേരിട്ട് ഹാജരാകണമെന്ന് കോടതി. അടുത്ത മാസം 18 ന് ഹാജരാകാനാണ് നിർദ്ദേശം. കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം. പരാതിക്കാരിക്ക് കോടതി വീണ്ടും സമൻസ് അയച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K