08 August, 2023 01:34:26 PM
കൊല്ലം ഓച്ചിറയില്‍ മൂന്ന് വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു

കൊല്ലം: ഓച്ചിറ ക്ലാപ്പനയില്‍ മൂന്ന് വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു. ഓച്ചിറ ക്ലാപ്പന കോഴിമുക്ക് ഷാഫി മന്‍സില്‍ മുഹമ്മദ് ഷാഫി ജുബിനാ ദമ്പതികളുടെ ഇളയ മകന്‍ അഫാന്‍ അബ്ദുള്ളയാണ് മരിച്ചത്. വീടിന്‍റെ പുറകിലെ കുളത്തില്‍ വീണാണ് അപകടം.