30 August, 2023 12:18:53 PM
സാമ്പത്തിക ബാധ്യത; ഓച്ചിറയില്‍ ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍
![](https://www.kairalynews.com/uploads/page_content_images/kairaly_news_16933781910.jpeg)
കൊല്ലം: ഓച്ചിറയില്‍ ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍. മടത്തികാരായ്മയില്‍ ഉദയന്‍, സുധ ദമ്പതികളാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു.