01 August, 2023 11:09:00 AM


കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു



കൊല്ലം: നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി. മത്സ്യബന്ധത്തിനു ശേഷം മടങ്ങി വരുന്നതിനിടെയാണ് ബോട്ട് അപകടം നടന്നത്. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.  രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K