01 September, 2023 11:37:57 AM
കൊല്ലത്ത് ശക്തമായ തിരയിൽപെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു

കൊല്ലം: കൊല്ലത്ത് ശക്തമായ തിരയിൽപെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു.വള്ളത്തിലുണ്ടായിരുന്ന 6 മത്സ്യതൊഴിലാളികളേയും രക്ഷപ്പെടുത്തി. മൂദാക്കര സ്വദേശി റോബിന്‍റെ ഉടമസ്ഥതയിലെ ഗിഫ്റ്റ് ഓഫ് ഗോഡ് ഫൈബർ വള്ളമാണ് മറിഞ്ഞത്.