15 May, 2023 03:05:49 PM


കൊല്ലത്ത് ഗർഭിണിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



കൊല്ലം: കൊല്ലത്ത് ഗർഭിണിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശരണ്യ (23) ആണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഒന്നര വർഷം മുമ്പായിരുന്നു ശരണ്യയുടെ വിവാഹം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K