16 November, 2022 12:53:24 PM


കൊല്ലത്ത് റെയിൽ പാളത്തിൽ വിള്ളൽ; ചെന്നൈ മെയിൽ പിടിച്ചിട്ടു



കൊല്ലം: ചങ്ങൻകുളങ്ങരക്ക് കിഴക്കുവശം റെയിൽ പാളത്തിൽ വിള്ളൽ. ചെന്നൈ മെയിൽ അല്പസമയം പിടിച്ചിട്ടു. പരിശോധനയ്ക്ക് പോയ കീമാനാണ് വിള്ളൽ കണ്ടത്. വിള്ളൽ താൽക്കാലികമായി പരിഹരിച്ച ശേഷം ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K