04 November, 2022 12:57:35 PM


കൊ​ല്ല​ത്ത് ലോ​റി ബൈ​ക്കി​ലി​ടി​ച്ച് ബൈക്ക് യാത്രികരായ അ​ച്ഛ​നും മ​ക​ളും മ​രി​ച്ചു


കൊ​ല്ലം:​ ലോ​റി ബൈ​ക്കി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അ​ച്ഛ​നും മ​ക​ളും മ​രി​ച്ചു. മൈ​ല​ക്കാ​ട് സ്വ​ദേ​ശി ഗോ​പ​കു​മാ​ര്‍, മ​ക​ള്‍ ഗൗ​രി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കൊ​ല്ല​ത്ത് ദേ​ശീ​യ​പാ​ത​യി​ല്‍ മൈ​ല​ക്കാ​ട് വ​ച്ചാ​ണ് അ​പ​ക​ടം. മ​ക​ളു​മാ​യി സ്‌​കൂ​ളി​ലേ​യ്ക്ക് പോ​കു​മ്പോ​ഴാ​ണ് അപകടമുണ്ടായത്. ചാ​ത്ത​ന്നൂ​ര്‍ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ളി​ലെ പ്ല​സ് ടൂ ​വി​ദ്യാ​ര്‍​ഥി​നി​യാ​ണ് മ​രി​ച്ച ഗൗ​രി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K