31 January, 2022 03:53:39 PM


യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍



കൊല്ലം: യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി കുലശേഖരപുരം ആദിനാട് വടക്ക് 5-ാം വാർഡിൽ ഗുരു പ്രീതിയിൽ സുബിന്‍റെ ഭാര്യ തൊടിയൂർ പുലി വടക്ക് ആതിര (26) യാണ് മരിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 6 വർഷമായി. മരണത്തിൽ ദുരൂഹത ഉള്ളതായി ബന്ധുക്കൾ ആരോപിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K