26 May, 2021 06:54:01 PM
കൊല്ലത്ത് മൽസ്യബന്ധനത്തിനിടെ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
കൊല്ലം: മണ്‍ട്രോതുരുത്തിൽ മൽസ്യബന്ധനത്തിനിടെ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. വെള്ളിമൺ കൈതക്കോടി സ്വദേശി ബാബുവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിമൺ സ്വദേശി സാബുവിനായുള്ള തിരച്ചിൽ തുടരുകയാണ് മൺട്രോതുരുത്ത് എസ് വളവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.