11 May, 2021 09:13:15 PM
കൊല്ലത്ത് 12, 13 തീയതികളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കുന്ന സ്ഥലങ്ങള്‍
കൊല്ലം: വെളിനല്ലൂര്‍, കുളക്കട, അഞ്ചല്‍, കുളത്തൂപ്പുഴ, പത്തനാപുരം സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ നാളെയും (മെയ് 12) മൈനാഗപ്പള്ളി, ശൂരനാട് നോര്‍ത്ത്, ഓച്ചിറ, തെക്കുംഭാഗം (രാവിലെ 10 മണി), ചവറ (ഉച്ചയ്ക്ക് 1 മണി), തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ മെയ് 13നും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.