25 August, 2020 07:20:39 PM
കൊല്ലത്ത് പുതിയ 87 കേസുകള്‍; രണ്ടു പേരുടെ മരണംകൂടി കോവിഡ് പോസിറ്റീവ്
കൊല്ലം: കൊല്ലം ജില്ലയില്‍ ചൊവ്വാഴ്ച 87 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാള്‍ക്കും സന്പര്‍ക്കം മൂലം 85 പേര്‍ക്കും, ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. 57 പേര് രോഗമുക്തി നേടി.
ഓഗസ്റ്റ് 20-ന് മരണമടഞ്ഞ കൊല്ലം ആയൂര്‍ സ്വദേശിനി രാജലക്ഷമി (63), ഓഗസ്റ്റ് 23-ന് മരണമടഞ്ഞ കൊല്ലം പിറവന്തൂര്‍ സ്വദേശി തോമസ് (81) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
ഇതര സംസ്ഥാനം
1 പനയം പെരുമണ്‍ സ്വദേശി 24 ആന്ധ്രാപ്രദേശ്
സമ്പര്‍ക്കം
2 കൊല്ലം കോര്പ്പറേഷന് പാലത്തറ ബോധി നഗര്‍ സ്വദേശി 53 സന്പര്‍ക്കം
3 ആലപ്പാട് അഴീക്കല്‍ സ്വദേശി 42 സന്പര്‍ക്കം
4 ആലപ്പാട് കാക്കത്തുരുത്ത് സ്വദേശി 30 സന്പര്‍ക്കം
5 ആലപ്പാട് കാക്കത്തുരുത്ത് സ്വദേശി 61 സന്പര്‍ക്കം
6 ആലപ്പാട് കാക്കത്തുരുത്ത് സ്വദേശിനി 48 സന്പര്‍ക്കം
7 ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശി 65 സന്പര്‍ക്കം
8 ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശിനി 60 സന്പര്‍ക്കം
9 ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശി 43 സന്പര്‍ക്കം
10 ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശി 60 സന്പര്‍ക്കം
11 ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശി 70 സന്പര്‍ക്കം
12 ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശി 58 സന്പര്‍ക്കം
13 ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശി 52 സന്പര്‍ക്കം
14 ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശി 40 സന്പര്‍ക്കം
15 ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശിനി 65 സന്പര്‍ക്കം
16 ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശിനി 49 സന്പര്‍ക്കം
17 ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശി 33 സന്പര്‍ക്കം
18 ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശി 43 സന്പര്‍ക്കം
19 ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശി 35 സന്പര്‍ക്കം
20 ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശി 25 സന്പര്‍ക്കം
21 ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശി 60 സന്പര്‍ക്കം
22 ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശിനി 12 സന്പര്‍ക്കം
23 ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശിനി 30 സന്പര്‍ക്കം
24 ഇടമുളയ്ക്കല്‍ കൊടിയാറ്റുവിള സ്വദേശിനി 37 സന്പര്‍ക്കം
25 ഇളമാട് ആയൂര്‍ സ്വദേശിനി 10 സന്പര്‍ക്കം
26 ഇളമാട് സ്വദേശി 42 സന്പര്‍ക്കം
27 ഈസ്റ്റ് കല്ലട താഴം സ്വദേശി 62 സന്പര്‍ക്കം
28 ഉമ്മന്നൂര്‍ ചെപ്ര പള്ളിമുക്ക് സ്വദേശിനി 62 സന്പര്‍ക്കം
29 ഏരൂര്‍ നെല്ലിപ്ലാകത്ത് സ്വദേശിനി 39 സന്പര്‍ക്കം
30 കടയ്ക്കല്‍ വെള്ളാര്‍വട്ടം സ്വദേശിനി 19 സന്പര്‍ക്കം
31 കരുനാഗപ്പള്ളി എസ്.വി.എം കോഴിക്കോട് സ്വദേശി 1 സന്പര്‍ക്കം
32 കരുനാഗപ്പള്ളി എസ്.വി.എം കോഴിക്കോട് സ്വദേശി 26 സന്പര്‍ക്കം
33 കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി 52 സന്പര്‍ക്കം
34 കരുനാഗപ്പള്ളി പട തെക്ക് സ്വദേശി 33 സന്പര്‍ക്കം
35 കരുനാഗപ്പള്ളി പട നോര്‍ത്ത് സ്വദേശി 7 സന്പര്‍ക്കം
36 കല്ലുവാതുക്കല്‍ മേവനക്കോണം സ്വദേശി 46 സന്പര്‍ക്കം
37 കല്ലുവാതുക്കല്‍ മൈലാടുംപാറ സ്വദേശി 55 സന്പര്‍ക്കം
38 കല്ലുവാതുക്കല്‍ മൈലാടുംപാറ സ്വദേശി 21 സന്പര്‍ക്കം
39 കല്ലുവാതുക്കല്‍ മൈലാടുംപാറ സ്വദേശിനി 23 സന്പര്‍ക്കം
40 കല്ലുവാതുക്കല്‍ മൈലാടുംപാറ സ്വദേശിനി 49 സന്പര്‍ക്കം
41 കുന്നത്തൂര്‍ ഐവര്‍ക്കാല സ്വദേശി 52 സന്പര്‍ക്കം
42 കുമ്മിള്‍ ഗോവിന്ദമംഗലം സ്വദേശിനി 70 സന്പര്‍ക്കം
43 കുളക്കട പുത്തൂര്‍ സ്വദേശി 60 സന്പര്‍ക്കം
44 കുളക്കട പുത്തൂര്‍ സ്വദേശിനി 57 സന്പര്‍ക്കം
45 കൊട്ടാരക്കര കരിങ്ങോട്ട് സ്വദേശിനി 62 സന്പര്‍ക്കം
46 കൊട്ടാരക്കര കോട്ടാത്തല സ്വദേശിനി 27 സന്പര്‍ക്കം
47 കൊറ്റങ്കര ചന്ദനത്തോപ്പ് സ്വദേശി 67 സന്പര്‍ക്കം
48 കൊല്ലം കോര്പ്പറേഷന് കാവനാട് സ്വദേശി 51 സന്പര്‍ക്കം
49 കൊല്ലം കോര്പ്പറേഷന് കാവനാട് സ്വദേശിനി 42 സന്പര്‍ക്കം
50 കൊല്ലം കോര്പ്പറേഷന് ശക്തികുളങ്ങര ടെന്പിള് നഗര്‍ സ്വദേശി 32 സന്പര്‍ക്കം
51 കൊല്ലം കോര്പ്പറേഷന് ശക്തികുളങ്ങര സ്വദേശി 60 സന്പര്‍ക്കം
52 കൊല്ലം കോര്പ്പറേഷന് കാവനാട് അരവിള സ്വദേശി 77 സന്പര്‍ക്കം
53 കൊല്ലം കോര്പ്പറേഷന് കാവനാട് കുരീപ്പുഴ സ്വദേശി 41 സന്പര്‍ക്കം
54 കൊല്ലം കോര്പ്പറേഷന് കൈക്കുളങ്ങര ദേവി നഗര്‍ സ്വദേശി 35 സന്പര്‍ക്കം
55 കൊല്ലം കോര്പ്പറേഷന് കൈക്കുളങ്ങര ദേവിനഗര്‍ സ്വദേശി 69 സന്പര്‍ക്കം
56 കൊല്ലം കോര്പ്പറേഷന് ജോനകപ്പുറം മദീന നഗര്‍ സ്വദേശിനി 39 സന്പര്‍ക്കം
57 കൊല്ലം കോര്പ്പറേഷന് തെക്കുംചേരി സ്വദേശി 68 സന്പര്‍ക്കം
58 കൊല്ലം കോര്പ്പറേഷന് തെക്കുംചേരി സ്വദേശിനി 35 സന്പര്‍ക്കം
59 കൊല്ലം കോര്പ്പറേഷന് തെക്കുംചേരി സ്വദേശിനി 10 സന്പര്‍ക്കം
60 കൊല്ലം കോര്പ്പറേഷന് പാലത്തറ ബോധി നഗര്‍ സ്വദേശി 20 സന്പര്‍ക്കം
61 കൊല്ലം കോര്പ്പറേഷന് പാലത്തറ ബോധി നഗര്‍ സ്വദേശി 24 സന്പര്‍ക്കം
62 ക്ലാപ്പന വള്ളിക്കാവ് സ്വദേശിനി 59 സന്പര്‍ക്കം
63 ചിറക്കര ഉളിയനാട് സ്വദേശി 25 സന്പര്‍ക്കം
64 തഴവ ചുരുളിയില്‍ സ്വദേശിനി 21 സന്പര്‍ക്കം
65 തൃക്കോവില്‍വട്ടം മൈലാപ്പൂര് സ്വദേശി 53 സന്പര്‍ക്കം
66 തെക്കുംഭാഗം വടക്കുംഭാഗം സ്വദേശിനി 21 സന്പര്‍ക്കം
67 നീണ്ടകര വെളിത്തുരുത്ത് സ്വദേശി 45 സന്പര്‍ക്കം
68 പത്താനപുരം ഇടത്തറ സ്വദേശി 7 സന്പര്‍ക്കം
69 പത്താനപുരം ഇടത്തറ സ്വദേശി 11 സന്പര്‍ക്കം
70 പത്താനപുരം ഇടത്തറ സ്വദേശിനി 34 സന്പര്‍ക്കം
71 പനയം പെരുമണ്‍ സ്വദേശി 49 സന്പര്‍ക്കം
72 പവിത്രേശ്വരം കാരിക്കല്‍ സ്വദേശി 32 സന്പര്‍ക്കം
73 പൂയപ്പള്ളി മൈലോട് സ്വദേശി 44 സന്പര്‍ക്കം
74 പൂയപ്പള്ളി മൈലോട് സ്വദേശിനി 67 സന്പര്‍ക്കം
75 മൈനാഗപ്പള്ളി വേങ്ങ സ്വദേശിനി 24 സന്പര്‍ക്കം
76 ആലപ്പാട് സ്വദേശി 43 സന്പര്‍ക്കം
77 വാക്കനാട് കരീപ്ര സ്വദേശിനി 9 സന്പര്‍ക്കം
78 വെട്ടിക്കവല പനവേലി സ്വദേശിനി 38 സന്പര്‍ക്കം
79 വെളിയം കളപ്പില സ്വദേശി 46 സന്പര്‍ക്കം
80 വെസ്റ്റ് കല്ലട കോതപുരം പള്ളിയ്ക്കമുക്ക് സ്വദേശി 42 സന്പര്‍ക്കം
81 ശാസ്താംകോട്ട പുന്നമൂട് സ്വദേശി 52 സന്പര്‍ക്കം
82 ശാസ്താംകോട്ട പുന്നമൂട് സ്വദേശിനി 50 സന്പര്‍ക്കം
83 ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശി 4 സന്പര്‍ക്കം
84 ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശി 45 സന്പര്‍ക്കം
85 ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശി 73 സന്പര്‍ക്കം
86 കൊല്ലം സ്വദേശി 32 സന്പര്‍ക്കം
ആരോഗ്യപ്രവര്ത്തകന്
87 ചിതറ പെരിങ്ങാട് സ്വദേശി 23 തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവര്ത്തകന്