30 July, 2020 01:56:10 AM


കേരളത്തിന് അ​ഭി​മാ​ന​മാ​യി 105 വ​യ​സു​കാ​രി കോ​വി​ഡ് രോ​ഗ​മു​ക്തയായി ആ​ശു​പ​ത്രി വി​ട്ടു



കൊ​ല്ലം: കോ​വി​ഡ് ചി​കി​ത്സാ രം​ഗ​ത്ത് അ​ഭി​മാ​ന​മാ​യി 105 വ​യ​സു​കാ​രി കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു. കൊ​ല്ലം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ഞ്ച​ല്‍ സ്വ​ദേ​ശി​നി​യാ​യ അ​സ്മ ബീ​വി​യാ​ണ് കോ​വി​ഡി​ല്‍ നി​ന്നും മു​ക്ത​യാ​യി ആ​ശു​പ​ത്രി വി​ട്ട​ത്. സം​സ്ഥാ​ന​ത്തെ ത​ന്നെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ കോ​വി​ഡ് രോ​ഗി​യെ​യാ​ണ് ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കി​യ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 93, 88 വ​യ​സു​ള്ള ദ​മ്പ​തി​ക​ളെ നേ​ര​ത്തെ ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കി​യി​രു​ന്നു.


മ​ക​ളി​ല്‍ നി​ന്നാ​ണ് അ​സ്മാ ബീ​വി​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഏ​പ്രി​ല്‍ 20ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ ഇ​വ​ര്‍​ക്ക് പ​നി​യും ചു​മ​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള ല​ക്ഷ​ണ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തോ​ടൊ​പ്പം പ്രാ​യാ​ധി​ക്യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ സം​ബ​ന്ധി​ച്ച് ഇ​ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് രൂ​പീ​ക​രി​ച്ചാ​ണ് ചി​കി​ത്സ ഏ​കോ​പി​പ്പി​ച്ച​ത്. എ​ല്ലാ ദി​വ​സ​വും ഇ​വ​രു​ടെ ആ​രോ​ഗ്യ നി​ല മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് പ്ര​ത്യേ​കം നി​രീ​ക്ഷി​ച്ച് വി​ല​യി​രു​ത്തി ചി​കി​ത്സ ക്ര​മീ​ക​രി​ച്ചു.


ഇ​വ​രു​ടെ പ​രി​ച​ര​ണ​ത്തി​നാ​യി പ്ര​ത്യേ​ക ശ്ര​ദ്ധ​യും ന​ല്‍​കി​യി​രു​ന്നു. പ​ല സ​മ​യ​ത്തും ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്ക് പോ​കു​മെ​ന്ന് തോ​ന്നി​ച്ചെ​ങ്കി​ലും കൃ​ത്യ​മാ​യ ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ഒ​പ്പം രോ​ഗി​യു​ടെ മ​നോ​ബ​ല​വും ഫ​ലം ക​ണ്ടു. രോ​ഗ​മു​ക്തി നേ​ടി​യ​തോ​ടെ വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് അ​സ്മ ബീ​വി ആ​ശു​പ​ത്രി വി​ട്ട​ത്. 105 വ​യ​സി​ലും ഇ​വ​ർ അ​സാ​മാ​ന്യ മ​നോ​ബ​ല​മാ​ണ് പ്ര​ക​ട​മാ​ക്കി​യി​രു​ന്ന​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. അ​തി​ജീ​വ​ന​ത്തി​ന്‍റെ വ​ലി​യ പാ​ഠ​മാ​ണ് ഈ ​വ​യോ​ധി​ക എ​ല്ലാ​വ​ർ​ക്കും ന​ൽ​കു​ന്ന​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K