27 February, 2019 01:23:48 PM
കൊല്ലം അഞ്ചലിൽ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് യുവ അധ്യാപകന് ദാരുണാന്ത്യം
കൊല്ലം : അഞ്ചൽ ചണ്ണപ്പെട്ട റോഡിൽ പുത്തയം ജംഗ്ഷനിൽ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്ത ചണ്ണപ്പേട്ട മാർത്തോമാ സ്കൂൾ അധ്യാപകൻ ആദർശ് (27) മരിച്ചു മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിലേയ്ക്ക് മാറ്റി. രാവിലെ സ്കൂളിലേക്ക് പോകുംവഴിയാണ് അപകടം