13 August, 2026 04:36:20 AM
പേരൂര്‍ തേക്കനിയില്‍ സരസമ്മ സുകുമാരന്‍ അന്തരിച്ചു

പേരൂര്‍ : ഏറ്റുമാനൂര്‍ പേരൂര്‍ തേക്കനിയില്‍ സുകുമാരന്‍ നായരുടെ ഭാര്യ സരസമ്മ സുകുമാരന്‍ (81) അന്തരിച്ചു. മക്കള്‍: പ്രഭാകരന്‍, രാധാകൃഷ്ണന്‍, അനിരുദ്ധന്‍, കുമാരി, മരുമക്കള്‍: ശ്രീകുമാരി (കുമാരനല്ലൂര്‍), ഗീതാകുമാരി (കടുത്തുരുത്തി), മിനി (മറ്റക്കര), ഹരിദാസ് (അതിരമ്പുഴ). സംസ്കാരം പിന്നീട്.




