03 March, 2025 06:18:38 PM
എം.ജി സര്‍വകലാശാലാ ഇന്‍റര്‍ കൊളീജിയറ്റ് കലോത്സവം

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലാ യൂണിയന്‍റെ നേതൃത്വത്തിലുള്ള 2024-25 വര്‍ഷത്തെ ഇന്‍റര്‍ കൊളീജിയറ്റ് കലോത്സവം ദസ്തക്-2025 മാര്‍ച്ച് 17 മുതല്‍ 23 വരെ തൊടുപുഴ അല്‍ അഹ്സര്‍ കോളജില്‍ നടക്കും.
മാര്‍ച്ച് എട്ടിന് വൈകുന്നേരം അഞ്ചുവരെ https://mguniversitykalolsavam.com/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.