22 July, 2025 08:07:39 PM


എംജി സർവകലാശാല നാളെ നടത്താൻ നിശ്ചയിച്ച പരീക്ഷകൾ മാറ്റിവച്ചു



കോട്ടയം: മുൻ മുഖ്യമന്ത്രി വി.എസ്.  അച്യുതാനന്ദനോടുള്ള  ആദരസൂചകമായി ആലപ്പുഴ ജില്ലയിൽ നാളെ പൊതു അവധി പ്രഖ്യാപിച്ചതിനാൽ  മഹാത്മാഗാന്ധി സർവകലാശാല നാളെ (ജൂലൈ 23 )നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ  പരീക്ഷകളും മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K